'കോൺഗ്രസുകാരാണ് ഗാന്ധിചിത്രം തകർത്തതെന്ന വിവരം മുഖ്യമന്ത്രിക്ക് എവിടുന്ന് കിട്ടി?
2022-06-27 9
'കോൺഗ്രസുകാരാണ് ഗാന്ധിചിത്രം തകർത്തതെന്ന വിവരം മുഖ്യമന്ത്രിക്ക് എവിടുന്ന് കിട്ടി? രണ്ട് കുട്ടികൾ പ്രതിഷേധം എന്ന് വിളിച്ചതിന് കള്ളപ്പരാതി കൊടുത്ത് കേരളത്തിൽ കലാപാഹ്വാനം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു'.