അമ്മ അസോസിയേഷനെ ജനറൽ സെക്രട്ടറി തന്നെ തരംതാഴ്ത്തി ഇടവേള ബാബുവിനെതിരെ ഗണേഷ് കുമാർ
2022-06-27 6
താരസംഘടനയായ അമ്മ , ക്ലബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെ കെ.ബി ഗണേഷ് കുമാർ എംഎൽഎ. ''അമ്മ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റാണ്. അമ്മ അസോസിയേഷനെ ജനറൽ സെക്രട്ടറി തന്നെ തരംതാഴ്ത്തി. അമ്മ ക്ലബാണോ എന്ന് മോഹൻലാൽ വ്യക്തമാക്കണം''