ബിരിയാണിച്ചെമ്പിനെ പറ്റി കേൾക്കുന്നത് തന്നെ വാർത്ത വന്നതിന് ശേഷം- മുഖ്യമന്ത്രി
2022-06-27
8
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയിലെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍, 2016 ലെ ദുബൈ യാത്രാ സമയത്ത് ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാ മൂലം നൽകിയ മറുപടിയിൽ പറയുന്നു