DYFI പ്രവർത്തകൻ ജിഷ്ണു ആൾകൂട്ട ആക്രമണത്തിനിരയായ കേസിൽ പൊലീസ് റെയ്ഡ്

2022-06-26 8

 DYFI പ്രവർത്തകൻ ജിഷ്ണു ആൾകൂട്ട ആക്രമണത്തിനിരയായ കേസിൽ പാലോളിമുക്കിൽ പൊലീസ് റെയ്ഡ്; പ്രവാസിയായ പുത്തലത്ത്കണ്ടി സുബൈറിന്റെ വീട്ടിലാണ് ഇന്നലെ അർദ്ധരാത്രി പൊലീസെത്തിയത്

Videos similaires