'സുപ്രിംകോടതി വിധിയാണ് ഇപ്പോഴത്തെ പ്രശ്‌നം ... പുതിയ വിധിയിൽ നിർമാണം സാധ്യമാകില്ല.. ജനവാസ മേഖല ഒഴിവാക്കണമെന്നു തന്നെയാണ് സർക്കാറിന്റെയും നിലപാട്'