'അഗ്‌നിപഥ് പദ്ധതിയെ അനുകൂലിക്കുന്നില്ല, പദ്ധതി സദുദ്ദേശമാണെന്ന് തോന്നുന്നില്ല'; ആശങ്കയും ഉത്കണ്ഠയും ഉണ്ടെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്