മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ കൈവിടുന്നു, നിരോധനാജ്ഞ പ്രഖ്യാപിച്ചു

2022-06-25 550

Maharashtra Politics: Mumbai Police On High Alert, Section 144 Imposed | മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ കര്‍ശന ക്രമസമാധാന നടപടികളുമായി മുംബൈ പോലീസ്. ജൂലൈ പത്ത് വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സേനാ ഭവനില്‍ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ വിളിച്ച് ചേര്‍ത്ത പാര്‍ട്ടി യോഗം തുടരുന്നതിനിടെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്‌

#Maharasthra #UddavThackeray

Videos similaires