Malappuram Fans Celebrate Argentina Footballer Lionel Messi's Birthday | 1987 ജൂണ്‍ 24നാണ് ഫുട്‌ബോള്‍ കളിക്കാരനായ ലയണല്‍ മെസ്സി ജനിച്ചത്. കായിക താരത്തിന്റെ ജന്മ ദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ യുവാക്കള്‍. ഈ ആഘോഷം സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ശ്രദ്ധ നേടിയപ്പോള്‍ അര്‍ജന്റീന മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ചു
#LionelMessi #LeoMessi