കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ നേതൃത്വത്തിന് സി.പി.എം നിർദേശം

2022-06-25 6

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ നേതൃത്വത്തിന് സി.പി.എം നിർദേശം; ഇന്ന് തന്നെ നടപടിയുണ്ടാവുമെന്ന് സൂചന