സാംസ്കാരിക പരിപാടി എന്ന് കരുതിയാണ് RSSപരിപാടിയില്‍ പങ്കെടുത്തതെന്ന് കെഎന്‍എഖാദര്‍

2022-06-24 1

"സാംസ്കാരിക പരിപാടിയാണെന്ന് കരുതിയാണ് പങ്കെടുത്തത്"; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ കെ.എന്‍.എ ഖാദർ വിശദീകരണം നൽകി ..