സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും, രാവിലെ 11ന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.