സംസ്‌ഥാനത്തെ കെട്ടിട നികുതി വർധിപ്പിക്കാൻ സർക്കാർ

2022-06-25 0

സംസ്‌ഥാനത്തെ കെട്ടിട നികുതി വർധിപ്പിക്കാൻ സർക്കാർ, 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക്, മന്ത്രിസഭ യോഗത്തിലാണ് തീരുമാനം
#BuildingTax #Kerala

Videos similaires