'കുടുംബത്തിലേക്ക് തിരിച്ചുവരുന്ന പ്രതീതി', ലെജുമോൾ ഇനി ആനക്കോട്ടയുടെ കാവൽക്കാരി
2022-06-25
0
പുനത്തൂർ ആനക്കോട്ട ഇനി ലെജുമോളുടെ കൈകളിൽ, ആനക്കോട്ടയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചുമതലയേൽക്കുന്നത്. കുടുംബത്തിലേക്ക് തിരിച്ചുവരുന്ന പ്രതീതിയെന്ന് ലെജുമോൾ