പിസി ജോർജിന് പിന്നിൽ വമ്പൻ തിമിംഗലങ്ങളെന്ന് സരിത

2022-06-25 0

'വെറുതെ ഇരുന്ന എന്നെ മാന്തി വിടുകയാണ് ചെയ്തത്. എന്നെ വിളിച്ചത് പിസി ജോർജ്, തുറന്ന് സംസാരിക്കുന്ന ആളായതുകൊണ്ട് ആരെങ്കിലും അദ്ദേഹത്തെ ഉപയോഗിച്ചതാണോ എന്ന് അന്വേഷിച്ചാൽ പറയാനാകൂ', പ്രശ്നങ്ങളൊന്നും രാഷ്ട്രീയപ്രേരിതമെല്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും സരിത എസ് നായർ