അനിത പുല്ലയിലിനെ സഹായിച്ചത് സഭ ടിവി ജീവനക്കാർ

2022-06-25 0

അനിത പുല്ലയിലിനെ സഹായിച്ചത് സഭ ടിവി ജീവനക്കാരെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ട്. സഭ ടിവിയിലെ 2 ജീവനക്കാർക്കെതിരെയാണ് പരാമർശം, അനിത പ്രധാന വേദിയിലെത്തിയില്ലെന്നും റിപ്പോർട്ട്

Videos similaires