പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവ്
2022-06-25
0
നാട്ടികയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി
#PocsoCourt #Nattika