'ഇതൊക്കെ ഉത്തരേന്ത്യയിൽ നടക്കുമ്പോൾ മാത്രം പ്രകോപിതരായിട്ട് കാര്യമില്ല'
2022-06-25 0
'അക്രമികളാണ് പൊലീസിനോട് പറയുന്നത് ഞങ്ങൾ തെളിവ് തരാമെന്ന്. നിയമപ്രകാരം പൊലീസിന് പോലും ചെയ്യാൻ കഴിയാത്ത തരം കുറ്റസമ്മതമാണ് ജിഷ്ണുവിനെക്കൊണ്ട് ചെയ്യിച്ചിരിക്കുന്നത്', അക്രമിസംഘമാണ് പൊലീസിന് പല നിർദേശങ്ങളും നൽകുന്നതെന്ന് അഡ്വ എംആർ അഭിലാഷ്