ഒമാനിലെ ദുകത്ത് കർവ മോട്ടോഴ്‌സ് ബസ് ഫാക്ടറി തുറന്നു .,സ്‌കൂൾ, ഇന്റർസിറ്റി ബസുകൾ ഉള്‍പ്പെടെയുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ് ബസ് ഫാക്ടറി രൂപകൽപന ചെയ്‌തിരിക്കുന്നത്