കോഴിക്കോട് മെഡിക്കൽ കോളജിൽ പി ജി പരീക്ഷക്കായി രോഗികളെ വരാന്തയിൽ കിടത്തി, ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമം ആവശ്യമായ രോഗികളെയാണ് പുറത്താക്കിയത്