മഹാരാഷ്ട്രയില്‍ Eknath Shinde അടുത്ത മുഖ്യമന്ത്രി ?

2022-06-23 2

Maharashtra: Eknath Shinde's Next Move Awaited, Uddhav Thackeray Leaves CM Home

മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു. വിമത MLAമാരുടെ നീക്കത്തോടെ രാജി സന്നദ്ധത അറിയിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. അതിനിടെ എംഎല്‍എമാരെ തിരികെ എത്തിക്കാനുള്ള അവസാന വട്ട നീക്കങ്ങളാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നത്. ചില സമയവായ ഫോര്‍മുല ഉദ്ധവ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന

Videos similaires