നീണ്ടകരയില്‍ ഡോക്ടര്‍ക്കും നഴ്‌സിനും മര്‍ദ്ദനം; പ്രതിഷേധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍

2022-06-25 0

നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്‌സിനും മര്‍ദ്ദനം. ഡ്യൂട്ടി ബഹിഷ്‌കരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍
#hospital #doctor #police