ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു; ആത്മഹത്യയെന്ന് സൂചന

2022-06-25 0

തിരുവനന്തപുരത്ത് ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. അപകടം ഇന്നലെ രാത്രി 11 മണിക്ക്
#police #accident #thiruvanathapuram