പയ്യന്നൂർ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ്, പൊതുജനങ്ങളിൽ നിന്ന് പിരിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. എംഎൽഎയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം