ടെക്‌നോപാര്‍ക്കിന്റെ സുരക്ഷക്കായി പൊലീസിനെ നിയോഗിച്ചതില്‍ വിവാദം

2022-06-25 0

ടെക്‌നോപാര്‍ക്കിന്റെ സുരക്ഷക്കായി പൊലീസുകാരെ വിട്ടുനല്‍കിയ മുന്‍ ഡിജിപി ലോക് നാഥ് ബെഹറയുടെ നടപടി വിവാദത്തില്‍
#police #technopark #lokanathbehera