ഈ മാസം 28ന് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കും. ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് യുഎഇയിലെത്തുക#PMModi #UAE #NarendraModi