സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസം പ്രതിസന്ധിയിൽ
2022-06-25
0
ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയ്ക്ക് ഇതുവരെ യുജിസി അംഗീകാരമില്ല, മറ്റ് സർവ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് സർക്കാർ അനുമതിയും നൽകുന്നില്ല; സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസം പ്രതിസന്ധിയിൽ