'സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഏത് വിധത്തിലും പണമുണ്ടാക്കുകയാണ് ലക്ഷ്യം'
2022-06-25 0
'നാട് മുഴുവന്‍ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, എന്തിനാണ് ഇത്രയുമെന്ന് സിപിഎമ്മിനോട് ആരും ചോദിക്കാറില്ല. പാര്‍ട്ടി ഓഫീസ് ഭ്രമത്തിന് പിന്നിലെ പ്രധാന ഉറവിടം പണമുണ്ടാക്കല്‍ തന്നെയാണ്': ഉമേഷ് ബാബു #Payyannur #CPM #PartyFund