കടത്തനാടന്‍ കളരിയുടെ അടവുകള്‍ കണ്ടറിഞ്ഞ് വജ്രജയന്തി യാത്രാ സംഘം

2022-06-25 4

ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്രാ സംഘം കോഴിക്കോട് ജില്ലയില്‍. പത്മശ്രി മീനാക്ഷി അമ്മ കളരി അറിവുകള്‍ പങ്കുവെച്ചു
#vajrajayantiyatra #asianetnews #kozhikode