നാട്ടുകാര്‍ക്ക് സേവനം എത്തിക്കാന്‍ കാടും മലയും കയറി കിലോമീറ്ററുകള്‍ നടക്കുകയാണ് കോട്ടയം മൂന്നിലവ് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ഇന്ദു #kottyam #ashaworkers #kerala