KFC കെട്ടിടം ലേലത്തിൽ വിറ്റ സംഭവം: ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് വിജിലൻസ്

2022-06-22 9

കോഴിക്കോട് KFC കെട്ടിടം ലേലത്തിൽ വിറ്റ സംഭവം: ഉദ്യോഗസ്ഥർ ക്രമക്കേട് കാട്ടിയിട്ടില്ലെന്ന് വിജിലൻസ്- മുൻ മാനേജിങ് ഡയക്ടർ ടോമിൻ ജെ.തച്ചങ്കരിയടക്കം ഒമ്പതു പേരായിരുന്നു പ്രതി സ്ഥാനത്ത്

Videos similaires