ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹർജി ഇന്ന് പരിഗണിക്കും

2022-06-25 0

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹർജി ഇന്ന് പരിഗണിക്കും, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മൊഴി നൽകിയത് കൊണ്ടുള്ള വിരോധമാണ് കേസിന് പിന്നിലെന്ന് സ്വപ്‌ന
#SwapnaSuresh #Highcourt

Videos similaires