മാവൂരിൽ സിപിഎമ്മും വിമതരും തമ്മിൽ നേർക്കുനേർ പോര്

2022-06-25 0

കോഴിക്കോട് മാവൂരിൽ സിപിഎമ്മും വിമതരും തമ്മിൽ നേർക്കുനേർ പോര്, ക്ഷീര സഹകരണസംഘത്തിൽ നാളെയാണ് വാശിയേറിയ തെരഞ്ഞെടുപ്പ്
#CPM #Mavoor

Free Traffic Exchange

Videos similaires