വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; ഡോക്ടർമാരെ ബലിയാടാക്കിയെന്ന് KGMCTA
2022-06-25
0
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ മതിയായ അന്വേഷണം ഇല്ലാതെ ഡോക്ടർമാരെ ബലിയാടാക്കിയെന്ന് KGMCTA. സസ്പെൻഷനെതിരായ ഡോക്ടർ സംഘടനയുടെ നിലപാട് അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി