അവയവമാറ്റ ശസ്ത്രക്രിയ വിവാദം; ഡോക്ടർമാരെ ബലിയാടാക്കാൻ അനുവദിക്കില്ലെന്ന് KGMCTA

2022-06-25 0

അവയവമാറ്റ ശസ്ത്രക്രിയയുടെ സമയത്ത് ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന ആരോപണം നിഷേധിച്ച് KGMCTA. ഡോക്ടർമാരെ ബലിയാടാക്കാൻ അനുവദിക്കില്ലെന്ന് KGMCTA വക്താവ് ഡോ. ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Free Traffic Exchange

Videos similaires