സഭ ഭൂമി ഇടപാട് കേസ്; കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി

2022-06-25 0

സഭ ഭൂമി ഇടപാട് കേസിൽ ജൂലൈ 1ന് നേരിട്ട് ഹാജരാകാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നിർദേശം, കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം.