അനധികൃത നിർമാണങ്ങൾക്ക് അനുമതി നൽകിയത് ഓഫീസ് പ്രവർത്തന സമയം കഴിഞ്ഞ്

2022-06-25 2

കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയത് ഓഫീസ് പ്രവർത്തന സമയം കഴിഞ്ഞ്, അർധരാത്രിയിലും, പുലർച്ചയിലും കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിന്റെ ലോഗിൻ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്
#KozhikodeCorporation #Illegalconstruction