അഗ്നിപഥിനെ ചൊല്ലി ബിഹാറിൽ ജെഡിയു-എൻഡിഎ തർക്കം

2022-06-25 1

അഗ്നിപഥിനെ ചൊല്ലി ബിഹാറിൽ ജെഡിയു-എൻഡിഎ തർക്കം, ജെഡിയു മുന്നണി മര്യാദ പാലിക്കുന്നില്ല, ഉപമുഖ്യമന്ത്രിയുടെ വരെ വീട് ആക്രമിക്കുന്ന സംഭവം ബിഹാറിൽ മാത്രമാണ് ഉണ്ടായതെന്ന് ബിജെപി സംസ്‌ഥാന വക്താവ് അരവിന്ദ് സിങ് ഏഷ്യാനെറ്റ് ന്യൂസിനോട്
#AgnipathScheme #AgnipathProtest #Bihar #NDA