സ്റ്റോക്കില്ലാത്ത മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയിൽ ആക്രമണം. ബെവ്ക്കോ ജീവനക്കാരെ ആക്രമിച്ചവർ രണ്ട് കെയ്സ് ബിയറും നശിപ്പിച്ചു. അഞ്ചുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു