SMA ബാധിതനായ പാലേരി സ്വദേശി ഇവാനായി കൈകോർക്കുകയാണ് നാട്. ഇവാന് വേണ്ടി സമാഹരിക്കേണ്ടത് 18 കോടി രൂപ, സൈക്കിൾ യാത്രയിലൂടെ പണം കണ്ടെത്താനുള്ള ശ്രമവുമായി യുവാക്കൾ