'കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണം'

2022-06-25 0

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; എല്ലാ മാസവും അഞ്ചിനകം ശമ്പളം നിർബന്ധമായും കൊടുത്തേ മതിയാകൂ എന്ന് ഹൈക്കോടതി, ഇത് ഭരിക്കുന്നവർ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്