അവയവമാറ്റ ശസ്ത്രക്രിയ വിവാദം; സസ്പെൻഷൻ ശിക്ഷാനടപടിയായി കാണേണ്ടെന്ന് ആരോഗ്യമന്ത്രി
2022-06-25
0
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച സംഭവം; സസ്പെൻഷൻ ശിക്ഷാനടപടിയായി കാണേണ്ടെന്ന് ആരോഗ്യമന്ത്രി. ചുമതല നിർവഹിക്കാത്തവർക്കെതിരെ കർശന നടപടിയെന്നും മന്ത്രി