മഹാരാഷ്ട്ര സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമെന്ന് ശരദ് പവാർ
2022-06-25
0
മഹാരാഷ്ട്രയിൽ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമെന്ന് ശരദ് പവാർ, സർക്കാരിനെ വീഴ്ത്താനുള്ള മൂന്നാം ശ്രമമാണിതെന്നും സർക്കാരിനെ നിലനിർത്താനാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.