സ്വപ്ന ആർഎസ്എസിന്റെ കയ്യിൽ കിടന്ന് കളിക്കുകയാണ് എന്ന് കോടിയേരി ബാലകൃഷ്ണൻ. സമരത്തിന്റെ പേരിൽ പ്രതിപക്ഷം നടത്തുന്ന തീക്കളി അവസാനിപ്പിക്കണമെന്നും കോടിയേരി