ദ്രൗപദി മുർമു എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥി

2022-06-25 0

ബിജെപി പാർലമെന്ററി ബോർഡ് യോഗം അവസാനിച്ചു, ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി. രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ്ഗ വനിത