അയര്‍ലാന്‍ഡുമായി ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പര സഞ്ജു സാംസണിനെ സംബന്ധിച്ച് സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള അവസാനത്തെ അവസരമായിരിക്കും