മത്സരയോട്ടം പതിവ്; സ്ഥിരം അപകടമേഖലയായി വിഴിഞ്ഞം ബെപ്പാസ്

2022-06-25 0

സ്ഥിരം അപകടമേഖലയായി വിഴിഞ്ഞം ബെപ്പാസ്.മത്സരയോട്ടം സംഘടിപ്പിക്കുന്നത് വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച്. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
#BikeRacing #VizhinjamBypassAccident