'എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്‌ഥയിൽ തലയിൽ വെള്ളം ഒഴിച്ചു, വെയിലത്ത് നിർത്തി'
2022-06-25 0
'എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്‌ഥയിൽ തലയിൽ വെള്ളം ഒഴിച്ചു, വെയിലത്ത് നിർത്തി, ഭക്ഷണം പോലും കിട്ടിയിരുന്നില്ല', കുവൈറ്റിൽ നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് മനുഷ്യക്കടത്തിനിരയായ തൃക്കാക്കര സ്വദേശിനി ഏഷ്യാനെറ്റ് ന്യൂസിനോട് #Kuwait #HumanTrafficking