ഭൂമി തട്ടിപ്പിനും നീക്കം നടത്തി കണ്ടല ബാങ്ക് പ്രസിഡന്റ്; സഹകരണ വകുപ്പറിയാതെ നീക്കം

2022-06-25 0

ഭൂമി തട്ടിപ്പിനും നീക്കം നടത്തി കണ്ടല ബാങ്ക് പ്രസിഡന്റ്. 2 കോടി വായ്പ എടുക്കാന്‍ ഈടായി വച്ച മാറനെല്ലൂര്‍ ക്ഷീര സംഘത്തിന്റെ ഫാക്ടറി വില്‍ക്കാന്‍ വച്ചു, സഹകരണ വകുപ്പറിയാതെ നീക്കം
#KandalaServiceCooperativeBank #CPI