മെഡി.കോളേജിൽ രോഗി മരിച്ച സംഭവം: വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍. രോഗി വീട്ടില്‍ നിന്ന് വരികയായിരുന്നു, ഇതിനാലുണ്ടായ കാലതാമസമാണെന്നും വിശദീകരണം. ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു#MedicalCollege #VeenaGeorge