മലപ്പുറം മമ്പാട് യുവാവിന്റെ ആത്മഹത്യ; 12 പേർ അറസ്റ്റിൽ

2022-06-25 0

മലപ്പുറം മമ്പാട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ 12 പേർ അറസ്റ്റിൽ, കടയിൽ നിന്ന് സാധനം വാങ്ങിയ തുക തിരികെ നൽകാത്തതിനെ തുടർന്ന് കടയുടമയും സംഘവും ചേർന്ന് മർദ്ദിച്ച മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്
#Malappuram #Mambad

Videos similaires